മംഗലാംകുന്നിലെ രാജാവ് - MANGALAM KUNNILE RAJAVU
4 reviews
ബാലസാഹിത്യത്തിൽ ജന്തുകഥകൾക്ക് ഏറെ പ്രാധാന്യ മുണ്ട്. മനുഷ്യന്റെ ഗുണഗണങ്ങൾ ജന്തുക്കളിലൂടെ കാട്ടിത്തരുന്ന ഇത്തരം കഥകൾ പണ്ടുമുതലേ പ്രചാരത്തി ലുണ്ട്. വായനയിലൂടെ സ്നേഹം, ബുദ്ധി, നന്മ തുടങ്ങിയ ഗുണങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായ കമാകുന്നവയാണ് ഇത്തരം കഥകൾ. മനുഷ്യരിലേതു പോലെ നല്ല സ്വഭാവമുള്ളവരും ചീത്ത സ്വഭാവമുള്ളവരു മൊക്കെയുണ്ട് ജന്തുക്കളിൽ. അവരിൽ ശത്രുതയും പ്രതികാരവും കെണിവയ്പുമെല്ലാമുണ്ട്. കഥകൾ ഓരോന്നും ലളിതമായ ഭാഷയിലൂടെ കാടിന്റെ പശ്ചാത്ത ലത്തിൽ പറയുകയാണ് ഈ പുസ്തകത്തിലൂടെ